എന്റെ പ്രിയേ
ഇപ്പോള്‍ നീയെന്റെ
കാലമാണ്...
ഞാന്‍ ജീവിച്ചിരിക്കുന്നു
എന്ന കൃത്യമായ
അടയാളപ്പെടുത്തല്‍.
കാലത്തിന് ജീവിതത്തില്‍
എത്രമാത്രം കാര്യമുണ്ട് എന്ന്
നീമാത്രമാണ് എനിക്ക്
ബോധ്യരപ്പെടുത്തതരുന്നത്.
എന്റെ ഊഷ്മളമേ..
എന്റെ നിമിഷാര്‍ത്ഥമേ...
നീയാണ് ഞാനെന്ന്
എന്റെയുള്ളിലെ റൂമി
ആവര്‍ത്തിക്കുന്നു...
മന്ത്രിക്കുന്നു..
അവന്‍ എന്റെയുള്ളില്‍
ത്വവാഫ് ചെയ്തുകൊണ്ടേയിരിക്കുന്നു...
മരണത്തിന്റെ കയങ്ങളില്‍ നിന്നും
അവന്‍ എന്നെ ഇപ്പോള്‍
രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അവന്‍ നീയത്രേ..
ഇപ്പോള്‍ നീയെന്റെ
കാലമാണ്...
ഞാന്‍ ജീവിച്ചിരിക്കുന്നു
എന്ന കൃത്യമായ
അടയാളപ്പെടുത്തല്‍.
കാലത്തിന് ജീവിതത്തില്‍
എത്രമാത്രം കാര്യമുണ്ട് എന്ന്
നീമാത്രമാണ് എനിക്ക്
ബോധ്യരപ്പെടുത്തതരുന്നത്.
എന്റെ ഊഷ്മളമേ..
എന്റെ നിമിഷാര്‍ത്ഥമേ...
നീയാണ് ഞാനെന്ന്
എന്റെയുള്ളിലെ റൂമി
ആവര്‍ത്തിക്കുന്നു...
മന്ത്രിക്കുന്നു..
അവന്‍ എന്റെയുള്ളില്‍
ത്വവാഫ് ചെയ്തുകൊണ്ടേയിരിക്കുന്നു...
മരണത്തിന്റെ കയങ്ങളില്‍ നിന്നും
അവന്‍ എന്നെ ഇപ്പോള്‍
രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അവന്‍ നീയത്രേ..
No comments:
Post a Comment