നിന്നില്‍ പൂത്തു നില്‍ക്കുന്ന എനിക്കറിയാം... നിന്നിലൂടെ ഈ ലോകത്തോട് വിളിച്ചു പഞ്ഞതാണോമലേ... സംശയങ്ങളില്ല. നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ നീറുന്നു. നിന്റെ കണ്ണിനുള്ളില്‍ ഞാന്‍ വിതുമ്പുന്നു... നിന്റെ ത്വക്കില്‍ ഞാന്‍ നോവുന്നു... നിന്റെ ചെവികളില്‍ എന്റെ വിലാപം.. നിന്റെ നാവില്‍ എന്നിലെ എരിവ്..... ഈ ലോകം നോവുകളുടേതാണ്. പ്രേമങ്ങളുടേതാണ്.. വേദനകളുടെ സൗന്ദര്യം വേദനിച്ചുകൊണ്ട് തന്നെ നീയും ഞാനും അറിയുന്നു..ലോകം വല്ലാതെ ചുരുങ്ങിയതാണ്. ഈ ലോകത്തിനുമപ്പുറം നമുക്ക് പറക്കണം. പ്രിയേ ഓരായിരം റോസാ ദലങ്ങളിലെ മഞ്ഞുതുള്ളികള്‍കൊണ്ട് നിന്നെ ഞാന്‍ കുളിർപ്പിക്കും. . നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....
Tuesday, 2 June 2015
നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....
നിന്നില്‍ പൂത്തു നില്‍ക്കുന്ന എനിക്കറിയാം... നിന്നിലൂടെ ഈ ലോകത്തോട് വിളിച്ചു പഞ്ഞതാണോമലേ... സംശയങ്ങളില്ല. നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ നീറുന്നു. നിന്റെ കണ്ണിനുള്ളില്‍ ഞാന്‍ വിതുമ്പുന്നു... നിന്റെ ത്വക്കില്‍ ഞാന്‍ നോവുന്നു... നിന്റെ ചെവികളില്‍ എന്റെ വിലാപം.. നിന്റെ നാവില്‍ എന്നിലെ എരിവ്..... ഈ ലോകം നോവുകളുടേതാണ്. പ്രേമങ്ങളുടേതാണ്.. വേദനകളുടെ സൗന്ദര്യം വേദനിച്ചുകൊണ്ട് തന്നെ നീയും ഞാനും അറിയുന്നു..ലോകം വല്ലാതെ ചുരുങ്ങിയതാണ്. ഈ ലോകത്തിനുമപ്പുറം നമുക്ക് പറക്കണം. പ്രിയേ ഓരായിരം റോസാ ദലങ്ങളിലെ മഞ്ഞുതുള്ളികള്‍കൊണ്ട് നിന്നെ ഞാന്‍ കുളിർപ്പിക്കും. . നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment