ഒരിക്കല്‍ നീ ഒരു ശിലാകാരമാര്‍ജിജിക്കുംഅനങ്ങാന്‍ കഴിയാത്ത രൂപം.
നീ അഗ്രഹിക്കും ഒന്നു കൈ കാല്‍ കണ്മിഴികല്‍ അനക്കന്‍.
സാധിക്കില്ല.
ആഗ്രഹങ്ങള്‍ക്കനുസരിച്ച്
ഒരനക്കവും ഉണ്ടാവില്ല.
അപ്പോള്‍ നീ അറിയും
ഒരേകാകിയുടെ
ഭയാനകമായ ഉള്‍ത്തുടിപ്പുകള്‍.
ഒരു നിസ്സഹായന്റെ ദയനീയാവസ്ഥ.
നീ മനസറിഞു എന്നെ പ്രണയിക്കും.
ഞാന്‍ അങ്ങാകാശത്തു നിന്നു
പറന്നെത്തും..
ഒരീച്ചയെപൊലെ മൂളി മൂളി.
നിന്റെ ഇമയിണകളില്‍
ഒരു മന്ത്രക്കാല്‍ കൊണ്ട് തൊടും.
പെട്ടെന്നു നിനക്കനക്കം വെക്കും.
നീ കണ്ണു തുറക്കും. കൈകള്‍ പെട്ടെന്നനക്കും.
പുലര്‍കാലത്തിലെ സ്വപ്നമായിരുന്നതെന്നു നീ ഒരു ഞെട്ടലൊടെ തിരിച്ചറിയും.
അപ്പോഴും
എന്റെ നീളന്‍ കൈകളെ
നീ ഒന്നു തൊടനെങ്കിലും ആഗ്രഹിക്കും
ഒന്നു പ്രേമിച്ചു പോകും..
നീ അഗ്രഹിക്കും ഒന്നു കൈ കാല്‍ കണ്മിഴികല്‍ അനക്കന്‍.
സാധിക്കില്ല.
ആഗ്രഹങ്ങള്‍ക്കനുസരിച്ച്
ഒരനക്കവും ഉണ്ടാവില്ല.
അപ്പോള്‍ നീ അറിയും
ഒരേകാകിയുടെ
ഭയാനകമായ ഉള്‍ത്തുടിപ്പുകള്‍.
ഒരു നിസ്സഹായന്റെ ദയനീയാവസ്ഥ.
നീ മനസറിഞു എന്നെ പ്രണയിക്കും.
ഞാന്‍ അങ്ങാകാശത്തു നിന്നു
പറന്നെത്തും..
ഒരീച്ചയെപൊലെ മൂളി മൂളി.
നിന്റെ ഇമയിണകളില്‍
ഒരു മന്ത്രക്കാല്‍ കൊണ്ട് തൊടും.
പെട്ടെന്നു നിനക്കനക്കം വെക്കും.
നീ കണ്ണു തുറക്കും. കൈകള്‍ പെട്ടെന്നനക്കും.
പുലര്‍കാലത്തിലെ സ്വപ്നമായിരുന്നതെന്നു നീ ഒരു ഞെട്ടലൊടെ തിരിച്ചറിയും.
അപ്പോഴും
എന്റെ നീളന്‍ കൈകളെ
നീ ഒന്നു തൊടനെങ്കിലും ആഗ്രഹിക്കും
ഒന്നു പ്രേമിച്ചു പോകും..
No comments:
Post a Comment